കള്ളാര്‍ : കല്ലൂര്‍ ഏലിക്കുട്ടി (95) അന്തരിച്ചു. പരേത കാഞ്ഞിരക്കാട്ട് കുടുംബാംഗമാണ്. മൃതസംസ്‌കാരം ഇന്ന് ( 29/ 4 )4 മണിക്ക് കള്ളാര്‍ സെന്റ് തോമസ് ചര്‍ച്ച് കുടുംബ കല്ലറയില്‍. ഭര്‍ത്താവ് പരേതനായ കല്ലൂര്‍ തോമസ്.മക്കള്‍: എല്‍സി തോമസ്, കെ.ടി.പീറ്റര്‍, ഷീല ബേബി, ടി.സാബു കല്ലൂര്‍, ടെസ്സി ഷാജി. മരുമക്കള്‍: ജാന്‍സി പതിപ്പളളില്‍ , ബേബി പ്ലാച്ചേരിയില്‍, ഷാജി പടവത്തില്‍, പരേതരായ തോമസ് ചെമ്മങ്ങാട്ട്, ജാന്‍സി കളപ്പുരക്കല്‍,



