സെന്‍റ് ജോസഫ് ക്നാനായ കാത്തലിക് മിഷന്‍ ലണ്ടന്‍ യു.കെയില്‍ വി. യൗസേപ്പിതാവിന്‍െറ തിരുനാള്‍

ലണ്ടന്‍: സെന്‍റ് ജോസഫ് ക്നാനായ കാത്തലിക ്മിഷന്‍ ലണ്ടന്‍ യു.കെയില്‍ വി. യൗസേപ്പിതാവിന്‍െറ തിരുനാള്‍ മെയ് 1, 2 തീയതികളില്‍ ആഘോഷിക്കും. മെയ് 1ന് വൈകുന്നേരം ഏഴിന് വികാരി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ കൊടിയേറ്റും. രണ്ടിന് രാവിലെ 10ന് നടക്കുന്ന തിരുനാള്‍ റാസയ്ക്ക് ഫാ. ബിനീഷ് മാങ്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

Previous Post

കുറുപ്പന്തറ : ഞരളക്കാട്ട്തുരത്തില്‍ ചിന്നമ്മ ജോസ്

Next Post

ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ കള്‍ച്ചറല്‍ ഫെസ്റ്റ്

Total
0
Share
error: Content is protected !!