അപ്സ്കില്‍ ട്രെയിനിംഗ്

രാജപുരം St Pius X കോളേജില്‍ IEDC യുടെ നേതൃത്വത്തില്‍ ഒരു ദിന Upskill training നടന്നു. വിവിധ കോളേജില്‍ നിന്നായി 60 ഓളം കുട്ടികള്‍ പങ്കെടുത്തു. 10 പ്ലേ സ്റ്റേഷന്‍ ആയി വിവിധ നൂതന ഡിജിറ്റല്‍ skills പഠിപ്പിക്കുന്ന mentoring രീതിയിലാണ് പ്രോഗ്രാം നടന്നത്. പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ഇന്നത്തെ കാലഘട്ടത്തില്‍ ആവശ്യമായ പുതിയ സാങ്കേതിക പരിജ്ഞാനം പകര്‍ന്ന് നല്‍കുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന thinker hub എന്ന കമ്പനി ആണ് ട്രെയിനിംഗ് നല്‍കിയത്. 22 mentors 10 റൗണ്ട് ടേബിള്‍ ആയി മെന്റ്‌ററിങ് രീതിയില്‍ ആണ് ട്രെയിനിംഗ് നല്‍കിയത്.

 

Previous Post

സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ അലീന സജിക്ക് ഒപ്പനയില്‍ ഒന്നാം സ്ഥാനം

Next Post

കണിച്ചുകുളങ്ങര: കറുകപ്പറമ്പില്‍ ആന്‍സി ജോര്‍ജ്

Total
0
Share
error: Content is protected !!