സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ അലീന സജിക്ക് ഒപ്പനയില്‍ ഒന്നാം സ്ഥാനം

കോട്ടയത്ത് നടന്ന സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ഒപ്പനയില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും തിരുവാതിരയില്‍ രണ്ടാംസ്ഥാനവും എ ഗ്രേഡും നേടിയ അലീന സജി തേക്കുംകാട്ടില്‍. മറ്റക്കര ഇടവകാംഗവും അടുര്‍ മണക്കാല സി.എസ്.ഐ എച്ച് .എസ്.എസ് ഫോര്‍ പാര്‍ഷ്യലി ഹിയറിംഗ് സ്കൂള്‍ പത്താം ക്ളാസ് വിദ്യാര്‍ഥിനിയുമാണ്.

Previous Post

ജപമാലമാസ ചിന്തകള്‍-31

Next Post

അപ്സ്കില്‍ ട്രെയിനിംഗ്

Total
0
Share
error: Content is protected !!