ഗ്രാന്‍ഡ് പേരന്‍റസ് ഡേ

തേറ്റമല: സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഗ്രാന്‍ഡ് പാരന്‍സ് ഡേ കെസിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ ആചരിച്ചു. കുര്‍ബാനയ്ക്കുശേഷം 75 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവര്‍ക് ഉപഹാരങ്ങള്‍ നല്‍കി. കെ സി സി സെക്രട്ടറി ജോര്‍ജ് കാവാട്ടുകുഴി സംസാരിച്ചു.

Previous Post

ഉന്നത വിജയം നേടിയവരെ ആദരിച്ചു

Next Post

New Jersey Parish celebrates Grandparents Day

Total
0
Share
error: Content is protected !!