ഉന്നത വിജയം നേടിയവരെ ആദരിച്ചു

കുറുപ്പന്തറ: സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വിവിധ ഇനങ്ങളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സ് പാസായി കോട്ടയം മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ നേടിയ എല്‍സ ജെയ് ജോസഫ് ചിറയില്‍, മെഡിക്കല്‍ ബിരുദം നേടിയ ഡോ. ശീതള്‍ മാത്യു പുത്തന്‍ചിറ, സി. എ പാസായ സെബിന്‍ ബെന്നി പുഴുവതോട്ടത്തില്‍, എസ്. എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അഡോണ്‍  എടാട്ടുകന്നേല്‍, മാത്യു ലൂക്ക് കണ്ണച്ചാംപ്പറമ്പില്‍ എന്നിവരെയാണ് വികാരി ഫാ.ജേക്കബ് മുല്ലൂര്‍ മൊമന്‍േറാ നല്‍കി ആദരിച്ചത്.

Previous Post

അമേരിക്കയിലെ ക്‌നാനായ റീജിയന്‍ വൈദികരുടെ സ്ഥലം മാറ്റം

Next Post

ഗ്രാന്‍ഡ് പേരന്‍റസ് ഡേ

Total
0
Share
error: Content is protected !!