കണ്ണൂര്‍ യൂണിവേഴ്സിറ്റി ലെവല്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗം മത്സരത്തില്‍ റണ്ണേഴ്സ് അപ്പ് ആയ മടമ്പം പി.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ടീം കായികാദ്ധ്യാപകന്‍ ഡോ. സിനോജ് ജോസഫിനൊപ്പം.