ഇന്‍ഫന്റ് ജീസസ് ക്നാനായ മിഷന് പെര്‍ത്തില്‍ ഉണ്ണിമിശിഹായുടെ തിരുന്നാളും , ആദ്യ കുര്‍ബാന സ്വീകരണവും കോട്ടയം രൂപത അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി . വികാരി ഫാ : ജോസഫ് വെള്ളാപ്പള്ളി കുഴിയിലിന്റെ നേതൃത്വത്തില്‍ തിരുന്നാള്‍ കൊടിയേറ്റ് നടത്തുകയുണ്ടായി .






