സെന്റ് സ്റ്റീഫന്‍ ഓറിയന്റേഷന്‍ സെന്റര്‍: അപേക്ഷ ക്ഷണിച്ചു

ഉഴവൂര്‍: പഠനത്തില്‍ സമര്‍ത്ഥരും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരുമായ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി പ്ലസ് ടു വിദ്യാഭ്യാസത്തിനും ക്രിസ്തീയ രൂപീകരണത്തിനും അവസരം കൊടുക്കുന്നതിനു വേണ്ടി ഫാ. മത്തായി വെട്ടുകല്ലേലും വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷനും ചേര്‍ന്ന് ഉഴവൂരില്‍ ആരംഭിച്ച സെന്ററിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി മെയ് 10.കൂടുതല്‍ വിവരങ്ങള്‍ക്ക് സി. ഡാലിയ. ഫോണ്‍ . 949694O393

Previous Post

പാരിഷ് കൗണ്‍സില്‍ അംഗങ്ങളായി നിയമിതരായി

Next Post

കീഴൂര്‍: തലയ്ക്കല്‍ മേരി സ്കറിയ

Total
0
Share
error: Content is protected !!