തിരുവനന്തപുരം: കടുതോടില്‍ പരേതനായ കെ.സി. ഫിലിപ്പിന്റെ പത്നി സുശീല ഫിലിപ്പ് (88) നിര്യാതയായി. പരേതരായ ഡോ. തോമസ് എബ്രഹാമിന്റേയും (പുത്തന്‍പുരയ്ക്കല്‍), അന്നമ്മ തോമസിന്റേയും (ഇടശ്ശേരില്‍) പുത്രിയാണ്. ഭൗതികശരീരം ഏപ്രില്‍ 16 വ്യാഴാഴ്ച രാവിലെ 9:00 മണി മുതല്‍ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് 2:00 മണിക്ക് വസതിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം, 3:00 മണിക്ക് തിരുവനന്തപുരം സെന്റ് പയസ് ടെന്ത് (St. Pius X) ക്നാനായ കത്തോലിക്കാ പള്ളിയില്‍ സംസ്കാര ശുശ്രൂഷകള്‍ നടക്കും. മക്കള്‍: സിറിയക് ഫിലിപ്പ്, എബ്രഹാം ഫിലിപ്പ്, പരേതനായ ക്യാപ്റ്റന്‍ ജോസഫ് ഫിലിപ്പ് മരുമക്കള്‍: ബിജു സിറിയക് (തറയില്‍ പുത്തന്‍പുരയില്‍), ആശ എബ്രഹാം (താമരപ്പള്ളില്‍), സ്വപ്ന ജോസഫ് (ഇടശ്ശേരില്‍).
തിരുവനന്തപുരം: കടുതോടില്‍ സുശീല ഫിലിപ്പ്





