നീണ്ടൂര്‍: തേരന്താനത്ത് ജോസ് മാത്യു

നീണ്ടൂര്‍: തേരന്താനത്ത് ജോസ് മാത്യു (ജോപ്പാന്‍) (72) നിര്യാതനായി. സംസ്‌ക്കാരം നാളെ വ്യാഴം 3 pmന് വീട്ടിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം നീണ്ടൂര്‍ സെ.മൈക്കിള്‍സ് ക്‌നാനായ ‘കത്തോലിക്കാ ദേവാലയത്തില്‍. ഭാര്യ മോനിപ്പള്ളി അമ്പലത്തിങ്കല്‍ ബെസ്സി. മക്കള്‍: രാജു (പി.ആര്‍.ഒ കാരിത്താസ്, തെള്ളകം), രേഖ, റോഷന്‍ (UK). മരുമക്കള്‍: സവിത പോളക്കണ്ടത്തില്‍ കണ്ണങ്കര, ഡോണ കണ്ടത്തില്‍, മാഞ്ഞൂര്‍ സൗത്ത്.

 

Previous Post

ചാണ്ടി ഉമ്മന്‍ എം.എല്‍.എ മാര്‍ മാത്യു മൂലക്കാട്ടിനെ സന്ദര്‍ശിച്ചു

Next Post

കുറുപ്പന്തറ: ചമ്പക്കര സി.ഒ മത്തായി

Total
0
Share
error: Content is protected !!