കൈപ്പുഴ: പടവെട്ടുംകാലായില്‍ ( മാന്തുരുത്തി പറമ്പില്‍) എം.ജെ തോമസ് (66) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച മൂന്നിന് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.