ഏറ്റുമാനൂര്‍: മാക്കീല്‍ ജോയി ലൂക്കോസ് (ഏപ്പച്ചന്‍)

ഏറ്റുമാനൂര്‍: മാക്കീല്‍ ജോയി ലൂക്കോസ് (ഏപ്പച്ചന്‍-70) നിര്യാതനായി. സംസ്ക്കാരം ജനുവരി രണ്ടിന് രാവിലെ 11.30ന് സെന്‍റ് ജോസഫ് പള്ളിയില്‍.മാഞ്ഞൂര്‍ സൗത്ത് മാക്കില്‍ പരേതരായ ലൂക്കാച്ചന്റെയും സാറാമ്മയുടെയും മകനാണ്. ഭാര്യ ടെസ്സി കരിങ്കുന്നം കണിയാര്‍കുഴിയില്‍ കുടുംബാംഗം .മക്കള്‍ :സാറ (Exim Bank)- ബിബേക് (Ministry of Finance)-ഡല്‍ഹി, ലൂക്ക് – ജിനു (കുന്നപ്പള്ളില്‍ മണക്കാട്)-ഓസ്ടേലിയ,റ്റോണി (Business, Pills World Medical Supermarket Thodupuzha &
Beau Aesthetica Cosmetic Dermatology Clinic Thodupuzha). സഹോദരങ്ങള്‍ : പരേതനായ സൈമണ്‍ , ചാക്കോ , അബ്രഹാം , തോമസ് , സജി  (UK), റെജി .പരേതന്റെ ഭൗതിക ശരീരം ചൊവ്വാഴ്ച (02/1/2024) രാവിലെ ഏഴ് മണിക്ക് സ്വവസതിയില്‍ കൊണ്ടുവരുന്നതാണ് .

 

 

Previous Post

ക്നാനായ ജനത്തിന് അനുഗ്രഹമായി ബെന്‍സന്‍വില്ലയില്‍ പുതിയൊരു ദൈവാലയം

Next Post

പുളിഞ്ഞാല്‍: പാണ്ടിക്കാട്ട് ബേബി

Total
0
Share
error: Content is protected !!