കള്ളാര്‍ : മെത്താനത്ത് ജോമോന് മാത്യു നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിര്യാതനായി. . ഭാര്യ ബിന്ദു മാന്നാനം വടകര കുടുംബാംഗം . മക്കള്‍ ഷാരോണ്‍ ,സിയോന്‍ , ഷോണ്‍ . സംസ്ക്കാരം പിന്നീട്.