നീറിക്കാട്: ചേനയ്ക്കല്‍ സി.കെ ജോസ് നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച മൂന്നിന് ലൂര്‍ദ്ദ്മാതാ പള്ളിയില്‍.