കോട്ടയം :ബിസിഎം കോളേജിലെ മുന്‍ അധ്യാപകനും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പലുമായിരുന്ന പ്രൊഫ. ബാബു തോമസ് പുഴിക്കുന്നല്‍ (68) നിര്യാതനായി. BCM കോളേജ് റിട്ടയര്‍ഡ് അധ്യാപിക പ്രൊഫ. വത്സ ബാബു ( താമരക്കാട് മേക്കര കുടുംബാംഗം) ആണ് ഭാര്യ. മക്കള്‍: ഡോ. ആതിര( ദുബായ്),അനഘ ((USA) .മരുമക്കള്‍: അജയ് വാലേല്‍, ജയ്സ് കിഴക്കടശ്ശേരില്‍. ദീര്‍ഘകാലം അപ്പനാദേശ് പത്രാധിപ സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.സംസ്ക്കാരം ശനിയാഴ്ച വൈകുന്നേരം നാലിന് സംക്രാന്തി പള്ളിയില്‍.
1981 മുതല്‍ ഉഴവൂര്‍ സെന്‍്റ് സ്റ്റീഫന്‍സ് കോളജില്‍ മലയാളം അധ്യാപകന്, മല യാളവിഭാഗം മേധാവി, തുടര്‍ന്ന് പ്രിന്‍സി പ്പല്‍, കോട്ടയം ബി.സി.എം. കോളജ് മല യാള വിഭാഗം മേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2016 മുതല്‍ കോട്ടയം പൗരസ്ത്യ വിദ്യാപീഠത്തില്‍ (വടവാതൂര്‍ മേജര്‍ സെമിനാരി) വിസിറ്റിംഗ് പ്രൊഫസറായിരുന്നു.
കോട്ടയം അതിരൂപത പി.ആര്.ഒ., ക്നാ നായ കത്തോലിക്കാ കോണ്‍ഗ്രസ് സെക്ര ട്ടറി, കെ.സി.വൈ.എല്‍. ഡയറക്ടര്‍, എം.ജി. യൂണിവേഴ്സിറ്റി മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളില്‍ പ്രവര് ത്തിച്ചിട്ടുണ്ട്. 35 വര്‍ഷം അപ്നാദേശ് പ്രതാ ധിപസമിതി അംഗമായിരുന്നൂ. 18 വര്‍ഷം തുടര്‍ച്ചയാ യി എഡിറ്റോറിയല്‍ എഴുതി. 18 വര്‍ഷം കോട്ടയം അതിരൂപത പ്രീ-മാര്യേജ് കോഴ്സ് ഫാക്കല്‍റ്റി അംഗവുമായിരുന്നു.





