മാന്നാനം: ഓണശേരില്‍ അന്നമ്മ ജോസഫ് (നഞ്ചമ്മ-85) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച 3.30ന് സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ 11 വരെ വീട്ടിലും 11 മുതല്‍ പാരീഷ് ഹാളിലും പൊതുദര്‍ശനത്തിന്വയ്ക്കും.
മാന്നാനം: ഓണശേരില്‍ അന്നമ്മ ജോസഫ്





