ഏറ്റുമാനൂര്‍: മല്ലികത്തോട്ടത്തില്‍ പരേതനായ കുര്യന്റെ ഭാര്യ അന്നമ്മ കുര്യന്‍ (87) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (03.07.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നാനായ പളളിയില്‍. മക്കള്‍: ജോയി, ജോണി (മുന്‍ പഞ്ചായത്ത് മെമ്പര്‍), മോളി, സെലിന്‍. മരുമക്കള്‍: മത്തായി മാറ്റകരകിഴക്കെതില്‍, കുഞ്ഞുമോന്‍ കല്ലറ മണ്ണാട്ടുപറമ്പില്‍, ജെസ്സി കുറുപ്പത്തറ മഴുവനാപറമ്പില്‍, ബിജി കുറുമുള്ളൂര്‍ മുല്ലൂപറമ്പില്‍.
മൃതദേഹം വെളളിയാഴ്ച (03.07.2026) രാവിലെ 10 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളി പാരിഷ്ഹാളില്‍ കൊണ്ടുവരും.





