ഉഴവൂര്‍: ചേറ്റുകുളം ആരോംകുഴിക്കല്‍ ജേക്കബ് അബ്രാഹം

ഉഴവൂര്‍: ചേറ്റുകുളം ആരോംകുഴിക്കല്‍ ജേക്കബ് അബ്രാഹം (ജെയിംസ്-67) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(01.12.2022) രാവിലെ 10 മണിക്ക് ചേറ്റുകുളം സെന്റ് മേരീസ് ക്നാനായ പളളിയില്‍. ഭാര്യ: ആന്‍സി ഒളളത്താഴ്ത്ത് കുടുംബാംഗമാണ്. മക്കള്‍: ജിസ്മി, ജിനേഷ്. മരുമകന്‍: സിബി മാളിയേക്കല്‍ വളളിച്ചിറ.മൃതദേഹം ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ്.

 

Previous Post

ബൈസണ്‍വാലി: തോക്കുപാറ വടശ്ശേരിക്കുന്നേല്‍ വി.ജെ.തോമസ്

Next Post

ഉഴവൂര്‍ : കുടശേരിയില്‍ ആലീസ് ജോസ്

Total
0
Share
error: Content is protected !!