ബൈസണ്‍വാലി: തോക്കുപാറ വടശ്ശേരിക്കുന്നേല്‍ വി.ജെ.തോമസ്

ബൈസണ്‍വാലി: തോക്കുപാറ വടശ്ശേരിക്കുന്നേല്‍ വി.ജെ.തോമസ് (തൊമ്മി- 85) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(03.12.2022) രാവിലെ 10 മണിക്ക് ബൈസണ്‍വാലി മായല്‍ത്ത മാതാ ക്നാനായ പളളിയില്‍. ഭാര്യ: കടലിക്കല്‍ പരേതയായ ഏലിയാമ്മ. മക്കള്‍: വല്‍സ, ജോണി, സണ്ണി, സോഫി, ആനി, ടോമി, സോജന്‍, റാണി, മിനി. മരുമക്കള്‍: ബേബി ചുങ്കം, സ്റ്റെല്ല, ബീന, ജയിംസ് മോനിപ്പള്ളി, തോമസ് അറുന്നൂറ്റിമംഗലം, ലിന്‍സി, ജിപ്‌സി, ടോമി ഉഴവൂര്‍, ജോയി ഉഴവൂര്‍.

 

Previous Post

ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പാരീഷ് ഡേ ആഘോഷിച്ചു

Next Post

ഉഴവൂര്‍: ചേറ്റുകുളം ആരോംകുഴിക്കല്‍ ജേക്കബ് അബ്രാഹം

Total
0
Share
error: Content is protected !!