കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ ക്വാളിറ്റി അക്രഡിറ്റേഷനില്‍ ‘എ’ ഗ്രേഡ് നേടിയ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നഴ്സിംഗിനു വേണ്ടി പിന്‍സിപ്പല്‍ ഡോ. സി. ജോസീന സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മേലില്നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു.
കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നഴ്സിംഗിന് ക്വാളിറ്റി അക്രഡിറ്റേഷനില്‍ എ ഗ്രേഡ്



