ഇസ്രായേലില്‍ ക്നാനായ സംഗമം

ജെറുസലേം: ഇസ്രായേലില്‍ ജോലി ചെയ്യുന്ന കനനായക്കാര്‍ ഇസ്രായേല്‍ ക്നാനായ അസോസിയേഷന്‍്റെ നേതൃത്വത്തില്‍ ജെറുസലേമില്‍ ഒന്നിച്ചുകൂടി. അതിരൂപത ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും സഹായ മെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം വചന സന്ദേശം നല്‍കുകയും ചെയ്തു. ഇസ്രായേല്‍ ക്നാനായ അസോസിയേഷന്‍ പ്രസിഡന്‍്റ് സൈജു സണ്ണി , വൈസ് പ്രസിഡന്‍്റ് ജോസ്നാ ജോസ് , സെക്രട്ടറി അമ്പിളി ജോസ് , ജോയിന്‍ സെക്രട്ടറി സ്റ്റീഫന്‍ മാത്യു, ട്രഷര്‍ അജൂ സ്കറിയ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

ഡല്‍ഹിയില്‍ വൈദിക മന്ദിരം വെഞ്ചരിച്ചു

Next Post

വാഴ്‌വ് 2023 ന് ഗംഭീര പരിസമാപ്തി.

Total
0
Share
error: Content is protected !!