ബൈബിള്‍ പാരായണമാസം ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് തുവാനീസയില്‍

കോട്ടയം: കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ നടത്തുന്ന ബൈബിള്‍ പാരായണ മാസത്തോടനുബന്ധിച്ച് 100 പേര്‍ ഒരു മണിക്കുറില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ വായിച്ചു തീര്‍ക്കുന്നു. ഇതിന്‍െറ ഭാഗമായി ഇടവകകളില്‍ തിരുവചന മണിക്കൂറില്‍ ബൈബിള്‍ വായിച്ചു തീര്‍ക്കുന്നതിന്‍െറ കോട്ടയം അതിരൂപത ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് രാവിലെ 10.15ന് തുവാനീസയില്‍ നടക്കും.

Previous Post

ജോജി തോമസ് വണ്ടമ്മാക്കില്‍ ഡയറക്ടറേറ്റ് ഓഫ് ക്‌നാനായ കാതോലിക്‌സ് ഇന്‍ കാനഡയുടെ പുതിയ ചെയര്‍മാന്‍

Next Post

ദൈവാശ്രയ ബോധം ഇല്ലായ്മയും വിശ്വാസരാഹിത്യവും ദൈവഭയ ഇല്ലായ്മയും കുടുംബങ്ങളെ ശിഥിലമാക്കുന്നു: മാര്‍ ജോസഫ് പണ്ടാരശേരില്‍

Total
0
Share
error: Content is protected !!