ഉപജില്ല കലോത്സവത്തില്‍ കൈപ്പുഴയ്ക്ക് ഓവറോള്‍ കിരീടം

കോട്ടയം വെസ്റ്റ് ഉപജില്ല കലോത്സവത്തില്‍ യു.പി. വിഭാഗത്തില്‍ ഓവറോള്‍ കിരീടവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാലാം സ്ഥാനവും കരസ്ഥമാക്കിയ കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ ഹെഡ്മാസ്റ്റര്‍ ബിനോയി കെ.സി-നോടും പ്രോഗ്രാം കണ്‍വീനര്‍മാര്‍ക്കുമൊപ്പം.

Previous Post

ഉഴവൂര്‍ : കുടശേരിയില്‍ ആലീസ് ജോസ്

Next Post

സ്‌നേഹ സമ്മാനം കൈമാറി

Total
0
Share
error: Content is protected !!