സ്‌നേഹ സമ്മാനം കൈമാറി

പുതുവേലി:- വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് നമ്പര്‍ 32 താന്നിയാല്‍ അംഗന്‍വാടിക്ക് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് (KCC) പുതുവേലി യൂണിറ്റിന്റെ നേതൃത്വത്തില്‍ വാങ്ങി നല്കിയ അലമാരയുടെ താക്കോല്‍ അംഗന്‍വാടി വര്‍ക്കര്‍ ശ്രീമതി റെമി ഏറ്റുവാങ്ങുന്നു… യൂണിറ്റ് ചാപ്ലയിന്‍ റവ : ഫാദര്‍ ജോണ്‍ കണിയാര്‍ കുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി യൂണിറ്റ് പ്രസിഡന്റ് ആല്‍വിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു യൂണിറ്റ് ഭാരവാഹികളായ ബിജോ ഞാറക്കാട്ടില്‍ ഷൈജു പുനമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു മറ്റു ഭാരവാഹികളായ സിജു മുളയാനിക്കല്‍ ചാക്കോ പുളിമൂട്ടില്‍ ടോം കീപ്പാറയില്‍ ജോര്‍ജ് കൊറ്റം കൊമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

Previous Post

ഉപജില്ല കലോത്സവത്തില്‍ കൈപ്പുഴയ്ക്ക് ഓവറോള്‍ കിരീടം

Next Post

പ്രതിഭകളെ ആദരിച്ചു

Total
0
Share
error: Content is protected !!