മാലക്കല്ല് പള്ളി ഇടവകാംഗമായ ഫാ. മാത്യു തെരുവത്ത് (73) (02.03.2026) നിര്യാതനായി. ഫാ.മാത്യു അമരാവതി രൂപതാ അംഗമാണ്. മൃതസംസ്കാര ശുശ്രൂഷകള്‍ നാളെ (03.03.2026) നാഗപൂര്‍ അമരാവതി ബിഷപ്പ് ഹൗസില്‍ വച്ച് നടത്തപ്പെടുന്നതാണ്.