റവ. ഡോ, മാത്യു കുരിയത്തറ രചിച്ച പുസ്തകം പ്രകാശനം ചെയ്തു

റവ. ഡോ, മാത്യു കുരിയത്തറ രചിച്ച് ധര്‍മ്മാരാം പബ്ലിക്കേഷന്‍സ്, ബാംഗ്ലൂര്‍ പ്രസിദ്ധീകരിച്ച The Marriage of East and West In View of a Spirituality for the Contemporary World: A Critical Analysis of Bede Griffiths’ Attempt to Integrate Christian and Hindu Spiritual Traditions എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം മാര്‍ മാത്യു മൂലക്കാട്ട്, വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടിലിനു കോപ്പി നല്‍കി നിര്‍വഹിച്ചപ്പോള്‍.

Previous Post

ഫാ. പത്രോസ് ചമ്പക്കരയ്ക് ഊഷ്മളമായ യാത്രയയപ്പ്

Next Post

കള്ളാര്‍ : കരിമ്പനച്ചാലില്‍ ചാക്കോ

Total
0
Share
error: Content is protected !!