തുവാനീസയില്‍ യാത്രാനുഭ ധ്യാനം

കോതനല്ലൂര്‍: എല്‍ക്കാന മിനിസ്ട്രീസിന്‍െറ യാത്രാനുഭ ധ്യാനം-പുറപ്പാട് മെയ് 14 മുതല്‍ 17 വരെ തുവാനീസയില്‍ നടക്കും. 14നു വൈകുന്നേരം അഞ്ചിന് ആരംഭിച്ച് 17ന് ഉച്ചയ്ക്ക ്ഒന്നിന് സമാപിക്കും. ഫാ. വിന്‍സണ്‍ കുരുട്ടുപറമ്പില്‍, ബ്ര. ജോണ്‍സണ്‍ കാനത്തില്‍ , ബ്ര. ജോണ്‍സണ്‍ പൈങ്ങോട്ടുര്‍ എന്നിവരാണ് ധ്യാനം നയിക്കുന്നത്. രജിസ്ട്രേഷന്‍ ഫീസ്: 600. ബുക്കിംഗിന്: 811977 961

Previous Post

മെല്‍ബണില്‍ അമ്മയ്ക്കായ് ഒരുദിവസം മെയ് 14ന്

Next Post

ഡല്‍ഹിയില്‍ വൈദിക മന്ദിരം വെഞ്ചരിച്ചു

Total
0
Share
error: Content is protected !!