മാലക്കല്ല്: ജോര്‍ജിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ശേഷം, ഇന്ത്യയിലെ ഫോറിന് മെഡിക്കല്‍ ഗ്രാജുവേഷന് എക്സാമിനേഷന് (FMGE)) പാസായ മാലക്കല്ല് ഇടവകാംഗം ഡോ. ടിനു ടോമി. ചെട്ടിക്കത്തോട്ടത്തില്‍ ടോമി- വിന്‍സി ദമ്പതികളുടെ മകനാണ്.
ഫോറിന് മെഡിക്കല്‍ ഗ്രാജുവേഷന് എക്സാമിനേഷനില്‍ (FMGE)) മികച്ച വിജയമ നേടി ഡോ. ടിനു ടോമി.




