ഡോക്ടറേറ്റ് നേടി

കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയ ടിനു ആന്‍ ജോസ് .നിലവില്‍ കോട്ടയം ബി.സി.എം. കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്.ചുള്ളിക്കര കണിയാപറമ്പില്‍ കെ. ടി. ജോസിന്റെയും ലിസ ജോസിന്റെയും മകളാണ്. കൂടല്ലൂര്‍ പുളിക്കീല്‍ ഫെബിന്‍ ഫെലിക്‌സിന്റെ (അസിസ്റ്റന്റ് പ്രൊഫസര്‍, കാര്‍മ്മല്‍ എന്‍ജിനീയറിംഗ് കോളജ്, ആലപ്പുഴ) ഭാര്യയാണ്. മക്കള്‍: സ്റ്റീവ് ഫെബിന്‍, ആദം ജോസഫ് ഫെബിന്‍.

 

Previous Post

16-ാമത് കെ.സി.സി.എന്‍.എ കണ്‍വെന്‍ഷനില്‍ തിളങ്ങാന്‍ വിമെന്‍സ് ഫോറം (KCWFNA ); റോയല്‍ കിംഡം പേജന്റും ‘വനിതാ വിസ്മയം’ മെഗാ ഇവന്റും :

Next Post

16-ാമത് KCCNA കണ്‍വെന്‍ഷനു ഇന്ന് തുടക്കം 

Total
0
Share
error: Content is protected !!