Browsing Category
Latest News
869 posts
കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം തനിമയിലൊരു പൊന്നോണരാവ് 2025 വര്‍ണാഭമായി ആഘോഷിച്ചു
കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ (KKCA) ഈ വര്‍ഷത്തെ ഓണാഘോഷം *തനിമയിലൊരു പൊന്നോണരാവ് 2025* എന്ന പേരില്‍ വര്‍ണാഭമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച്ച…
September 27, 2025
അപ്നാദേശ് പ്ലാറ്റിനം ജൂബിലി: മാധ്യമ സെമിനാര്‍ നടത്തി
കോട്ടയം: അപ്നാദേശ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കോട്ടയം ബി.സി.എം കോളജുമായി സഹകരിച്ച് മാധ്യമ സെമിനാര്‍ നടത്തി. കോളജിലെ എഡ്യുക്കേഷണല്‍ തീയേറ്ററില്‍ നടന്ന സെമിനാര്‍ അപ്നാദേശ്…
September 26, 2025
വേദപാഠ ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചു
സാന്‍ ഹോസെ , കാലിഫോര്‍ണിയ : അമേരിക്കയിലെ പടിഞ്ഞാറന്‍ തീര സംസ്ഥാനമായ കാലിഫോര്‍ണിയയിലെ സാന്‍ ഹോസെ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന മാതാവിന്റെ നാമധേയത്തിലുള്ള സെന്റ്…
September 26, 2025
ലോകത്തിലെ ഏറ്റവും മികച്ച ഗവേഷകരുടെ പട്ടികയില്‍ വീണ്ടും രാജപുരം സെന്റ് പയസ് കോളേജ് അധ്യാപകന്‍
ലോകത്തിലെ മികച്ച ഗവേഷകരുടെ പട്ടികയില്‍ രണ്ടാം വട്ടവും മുന്‍പന്തിയില്‍ സ്ഥാനമുറപ്പിച്ച് രാജപുരം സെന്റ് പയസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സിനോഷ് സ്‌കറിയാച്ന്‍. ഈ…
September 24, 2025
മാര്‍-മാക്കീല്‍ വിദ്യാഭ്യാസ സഹായ പദ്ധതി വിതരണോദ്്ഘാടനം നിര്‍വ്വഹിച്ചു
കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന മാര്‍-മാക്കീല്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ 2025-26 സാമ്പത്തിക വര്‍ഷത്തില്‍…
September 24, 2025
ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി
കോട്ടയം: ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ 13-ാമത് വാര്‍ഷിക പൊതുയോഗം കിടങ്ങൂര്‍ സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടത്തി. സൊസൈറ്റി ചെയര്‍മാന്‍…
September 24, 2025
പ്രിയങ്കാ ഗാന്ധിക്ക് നിവേദനം നല്‍കി
ബൈരക്കുപ്പ പാലം സംബന്ധിച്ച് വയനാട് M. P. പ്രിയങ്കാ ഗാന്ധിക്ക് ഫാ. ജോര്‍ജ് കപ്പുകാലായില്‍ നേതൃത്വത്തില്‍ നിവേദനം നല്‍കി സംസാരിക്കുന്നു. ഷംസാദ് മരയ്ക്കാര്‍ (…
September 24, 2025
ചെറുപുഷ്പ മിഷന്‍ ലീഗ് കലോത്സവം നടത്തി
കിടങ്ങൂര്‍: ചെറുപുഷ്പ മിഷന്‍ ലീഗ് കിടങ്ങുര്‍ മേഖല കലോത്സവം സെപ്റ്റംബര്‍ 13 ആം തിയതി കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച്…
September 24, 2025
ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും സമ്മേളനവും നടത്തപ്പെട്ടു
കെ.സി.വൈ.എല്‍ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ അപ്നാദേശ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും സമ്മേളനവും പിറവം ഹോളി കിങ്സ് ക്‌നാനായ കത്തോലിക്കാ ഫൊറോന…
September 23, 2025
മെല്‍ബണ്‍ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ജപാമാല രാഞ്ജിയുടെ തിരുനാള്‍
മെല്‍ബണ്‍: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ജപാമാല രാഞ്ജിയുടെ തിരുനാള്‍ ഒക്ടോബര്‍ അഞ്ചിന് നടക്കും. ഫോക്നര്‍ സെന്‍റ് മാത്യൂസ് ദൈവാലയത്തില്‍ വച്ചാണ്…
September 22, 2025












