Browsing Category
Latest News
709 posts
വൈദികരുടെയും സമര്‍പ്പിതരുടെയും സംഗമം നടത്തി.
തെള്ളകം: കോട്ടയം അതിരൂപത ഹെല്‍ത്ത ്കമ്മീഷന്‍െറയും കാരിത്താസ് ആശുപത്രിയുടെയും നേതൃത്വത്തില്‍ ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് അതിരൂപതയിലെ 75 വയസിനു മുകളില്‍ പ്രായമുള്ള വൈദികരുടെയും സമര്‍പ്പിതരുടെയും സംഗമം…
October 31, 2025
അപ്നാദേശ് പ്ലാറ്റിനംജൂബിലി സമാപന സമ്മേളനം നവംബര്‍ 1-ന്
കോട്ടയം: കോട്ടയം അതിരൂപതയുടെ മുഖപത്രം അപ്നാദേശ് എന്ന പേരില്‍ പ്രസിദ്ധീകരണം ആരംഭിച്ചതിന്റെ 75-ാം വാര്‍ഷികം നവംബര്‍ 1-ന് നടക്കും. ഉച്ചകഴിഞ്ഞ് 3-ന് ബി.സി.എം. കോളജ്…
October 29, 2025
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് ഐ എം എ ബ്ലഡ് സെന്റര്‍ തൊടുപുഴയുമായി സഹകരിച്ച് രക്തദാന…
October 28, 2025
‘Tapestry ’ കഥാസമാഹാരം: കവര്‍ പേജ് പ്രകാശനം ചെയ്തു
ദുബായ് കെ.സി.സിയുടെ കെ.സി.എസ്.എല്‍ അംഗങ്ങളായ 24 ഓളം കുട്ടികള്‍ ചേര്‍ന്ന് എഴുതിയ ചെറുകഥകള്‍ ഉള്‍പ്പെടുത്തിയ “Tapestry “എന്ന കഥാസമാഹാരത്തിന്‍്റെ കവര്‍പേജ് പ്രകാശനം ദുബായിലെ പ്രശസ്തമായ…
October 28, 2025
അപ്നാദേശ് ക്യാംപയിന്‍ നടത്തി
മറ്റക്കര:. കോട്ടയം അതിരൂപതയുടെ മുഖ പത്രമായ അപ്നാദേശ് സ്ഥാപിതമായതിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സമ്പൂര്‍ണ്ണ അപ്നാദേശ് ഇടവക എന്ന ലക്ഷ്യം മുന്നില്‍കണ്ടു കൊണ്ട് ചെറുപുഷ്പ…
October 27, 2025
കിടങ്ങൂര്‍ മേഖല ഓവറോള്‍ കിരീടം നേടി
കിടങ്ങൂര്‍:. ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപത കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കിടങ്ങൂര്‍ മേഖല ഒന്നാം സ്ഥാനം കരസ്ഥമാക്കി. മേഖല ഡയറക്ടര്‍…
October 27, 2025
കെ.സി.ഡബ്ള്യു. എ മടമ്പം ഫൊറോനവാര്‍ഷികം ആഘോഷിച്ചു
ചമതച്ചാല്‍ :കെ.സി.ഡബ്ള്യു.എ മടമ്പം ഫൊറോന വാര്‍ഷികം ചമതച്ചാല്‍ സെന്‍്റ് സ്റ്റീഫന്‍സ് പള്ളിയില്‍ നടത്തി. വിവിധ മത്സരങ്ങള്‍ക്ക് ശേഷം നടന്ന പൊതുസമ്മേളനം ഫൊറോന ചാപ്ളെയില്‍ ഫാ.സജി…
October 27, 2025
ഷോണ്‍ അറക്കപ്പറമ്പില്‍ യു.എസ്.എ U-17 വോളിബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
ചിക്കാഗോ: മൗണ്ട് പ്രോസ്പെക്റ്റില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയ ഇടവകാംഗവും ഞീഴൂര്‍ അറക്കപ്പറമ്പില്‍ സനീഷ് അനീറ്റ ദമ്പതികളുടെ മകനുമായ ഷോണ്‍…
October 25, 2025
ഉഴവൂരില്‍ വചന വിരുന്നിന് തുടക്കമായി
ഉഴവൂര്‍: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഉഴവൂരില്‍ മഹാജൂബിലി ബൈബിള്‍ കണ്‍വന്‍ഷന് തിരി തെളിഞ്ഞു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം…
October 25, 2025
ദി ചോസണ്‍ ‘ യുവജനസംഗമം നവംബര്‍ 8 ന് ഡാളസ്സില്‍
ഡാളസ്സ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജന സംഗമം ‘ദി ചോസണ്‍ ‘ പരിപാടി നവംബര്‍ 8 ശനിയാഴ്ച രാവിലെ…
October 25, 2025












