Browsing Category
Latest News
788 posts
പുരുഷ വിഭാഗം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ ണമെന്റില്‍ പി.കെ.എം ജേതാക്കള്‍
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ലെവല്‍ ഇന്റര്‍ ബി. എഡ്. ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ ണമെന്റില്‍ പുരുഷ വിഭാഗം ചാമ്പ്യന്‍മാരായ മടമ്പം പി. കെ. എം. കോളേജ്…
January 19, 2026
ചരിത്രം മറന്നുള്ള ജീവിതം അരുത് – മാര്‍ മാത്യു മൂലക്കാട്ട്
കടുത്തുരുത്തി: ചരിത്രബോധം നഷ്ടപ്പെട്ട് മുന്നോട്ടുപോകുന്നത് ഒരു സമൂഹത്തിനും ഉചിതമല്ലെന്നും, ചരിത്രത്തെക്കുറിച്ചുള്ള അറിവാണ് നമ്മുടെ പൈതൃകവും പാരമ്പര്യവും ശരിയായി തിരിച്ചറിയാന്‍ സഹായിക്കുന്നതെന്നും കോട്ടയം അതിരൂപത അധ്യക്ഷന്‍…
January 19, 2026
മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പിലിന്‍െറ 75ാം ചരമവാര്‍ഷികം സമാപിച്ചു
കോട്ടയം രൂപതയുടെ രണ്ടാമത്തെ മെത്രാനും തിരുഹൃദയ ദാസ സമൂഹത്തിന്‍്റെ സ്ഥാപക പിതാവുമായ അഭിവന്ദ്യ ചൂളപ്പറമ്പില്‍ ചാണ്ടി മെത്രാന്‍്റെ 75 മാം ചരമവാര്‍ഷികം തിരുഹൃദയക്കുന്നില്‍ സമാപിച്ചു.…
January 17, 2026
മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ‘ടോക്കിങ് വാള്‍’ പദ്ധതിക്ക് തുടക്കമായി
മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ എന്‍.എസ്.എസ്. യൂണിറ്റ് 87 ന്റെ ‘മാനസഗ്രാമം’ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ‘ടോക്കിങ് വാള്‍’ പദ്ധതി ആരംഭിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്…
January 17, 2026
പുനരുപേയോഗത്തിന്‍െറ സന്ദേശം ഉയര്‍ത്തി കെ. വാസുകി ഐ.എ .എസ്
ഞാനീ ഉടുത്തിരിക്കുന്ന സാരി എട്ട് വര്‍ഷം പാഴക്കമുള്ളതാണ്, 25 വര്‍ഷം വരെ പഴക്കമുള്ള സാരികള്‍ എന്റെ കയ്യിലുണ്ട്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി…
January 16, 2026
മാര്‍ഗംകളിയിലും കഥാപ്രസംഗത്തിലും രാജപുരത്തിന് എ ഗ്രേഡ്
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം മാര്‍ഗംകളിയിലും കഥാപ്രസംഗത്തിലും രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കണ്ടറി സ്കുള്‍ എ ഗ്രേഡ് നേടി.
January 16, 2026
ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് : സി. എം. ഷീല്‍ഡ് മൂന്നാം തവണയും രാജപുരം ഹയര്‍സെക്കണ്ടറി സ്കൂളിന്
ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഹയര്‍ സെക്കണ്ടറി വിഭാഗം ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി (സി. എം. ഷീല്‍ഡ് 2024-2026) മത്സരത്തില്‍…
January 15, 2026
കരിങ്കുന്നം സെന്റ്. അഗസ്റ്റിന്‍സ് സ്‌കൂളില്‍ വാര്‍ഷികാഘോഷവും, അധ്യാപക രക്ഷാകര്‍തൃ ദിനവും, യാത്രയയപ്പ് സമ്മേളനവും
കരിങ്കുന്നം : കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിന്റെ വാര്‍ഷികാഘോഷവും, അധ്യാപക രക്ഷാകര്‍തൃ ദിനവും, വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും മിയാവ് രൂപത അധ്യക്ഷനും സ്‌കൂളിലെ…
January 14, 2026
ബോള്‍ ബാഡ്മിന്റണ്‍ ടീമിനെ ഇഷാന്‍ ഗൗതം പി. എസ്. നയിക്കും.
2025-26 അധ്യയന വര്‍ഷത്തില്‍ Trichy Bharathidasan University യില്‍ വെച്ചു നടക്കുന്ന ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കണ്ണൂര്‍…
January 14, 2026
കെ.സി .എസ് .എല്‍ ആന്തത്തില്‍ 3 എ ഗ്രേഡ്
കെ.സി .എസ് .എല്‍ സംസ്ഥാനതല കലോത്സവത്തില്‍ എല്‍ പി വിഭാഗം കെ.സി .എസ് .എല്‍ ആന്തത്തില്‍ 3 എ ഗ്രേഡ് കരസ്ഥമാക്കിയ ഉഴവൂര്‍ സെന്‍്റ്…
January 13, 2026












