Browsing Category

Latest News

921 posts

പെരിക്കല്ലൂര്‍ ഫൊറോന മിഷന്‍ ലീഗിന്‍്റെയും തിരുബാലസഖ്യത്തിന്‍്റെയും പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു

പെരിക്കല്ലൂര്‍: പെരിക്കല്ലൂര്‍ ഫൊറോന മിഷന്‍ ലീഗിന്‍്റെയും തിരുബാലസഖ്യത്തിന്‍്റെയും പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു. വിശുദ്ധ കുര്‍ബാനയോടും അതേ തുടര്‍ന്ന് പതാക ഉയര്‍ത്തല്‍, റാലി, ഇന്‍ട്രാക്ടീവ് സെക്ഷന്‍,…

കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ അലുമ്‌നി മെഗാ മീറ്റ് ശ്രദ്ധേയമായി

കോട്ടയം: കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ അലുമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ‘Symphony of Sixty – The Grand Caritas Summit 2026’ എന്ന…

മിഷന്‍ സോക്കര്‍: മാലക്കല്ലിന് ചാമ്പ്യന്‍ഷിപ്പ്

മാലക്കല്ല്: മാലക്കല്ല് യൂണിറ്റ് കെ.സി.വൈ.എല്‍, മിഷന്‍ ലീഗ ്സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മിഷന്‍ സോക്കര്‍ 6 s ഫുട്ബോള്‍ മത്സരത്തില്‍ കള്ളാറിനെ പരാജയപ്പെടുത്തി മാലക്കല്ല്…

മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകദിനാഘോഷം

മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ഇടവകദിനാഘോഷം ജൂലൈ 12-ന് ഞായറാഴ്ച നടക്കും. ഫോക്‌നറിലെ സെന്റ് മാത്ത്യൂസ് കത്തോലിക്കാ പള്ളിയിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.…

ഭിന്നശേഷിയുള്ള കുട്ടികളും മാതാപിതാക്കളുമായി സംവദിച്ച് ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി കുമരകത്ത് പ്രവര്‍ത്തിക്കുന്ന സെന്റ് ജോണ്‍സ് അഗാപ്പെ…

ബി.എസ്.സി അപൈ്ളഡ് സൈക്കോളജിയില്‍ സീറ്റൊഴിവ്

കോട്ടയം : ബി.സി.എം കോളേജില്‍ പുതുതായി ആരംഭിച്ച ബി.എസ്.സി അപൈ്ളഡ് സൈക്കോളജി പ്രോഗ്രാമില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ട്വിന്നിംഗ് പ്രോഗ്രാം വഴി യു.കെ .…

ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേഷന്‍ എക്സാമിനേഷനില്‍ (FMGE)) മികച്ച വിജയമ നേടി ഡോ. ടിനു ടോമി.

മാലക്കല്ല്: ജോര്‍ജിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ശേഷം, ഇന്ത്യയിലെ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേഷന്‍ എക്സാമിനേഷന്‍ (FMGE)) പാസായ മാലക്കല്ല് ഇടവകാംഗം ഡോ.…

സി.ജസ്റ്റിന മാത്യു സി.എസ്. ജെ യ്ക്ക് എന്‍ക്യാപ്പ് ലെവല്‍ 6 അംഗീകാരം

ഡാളസ്: സിസ്റ്റേഴ്സ് ഓഫ് സെന്‍്റ് ജോസഫ് ഓഫ് ഷാംബെരി സന്യാസിനി സമൂഹത്തിലെ നാഗ്പൂര്‍ പ്രോവിന്‍സിലെ അംഗമായ സി.ജസ്റ്റിന മാത്യു സി.എസ്. ജെ സേവന മികവിന്‍്റെ…

‘ബീംസ് ഡേ 2026’ ആഗസ്റ്റ് എട്ടിന്

ബി.സി.എം (Autonomous) കോളേജിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമമായ ‘ബീംസ് ഡേ 2026’ (BEAMS DAY 2026), ആഗസ്റ്റ് 8-ാം തീയതി രാവിലെ 10 മുതല്‍ കോളേജില്‍…
error: Content is protected !!