Browsing Category
Latest News
865 posts
16-ാമത് KCCNA കണ്‍വെന്‍ഷന്‍: ഇനി 30 ദിവസങ്ങള്‍ മാത്രം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബൈജു ആലപ്പാട്ട് (KCCNA പി.ആര്‍.ഒ.) വടക്കേ അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ 16-ാമത് KCCNA നാഷണല്‍ കണ്‍വെന്‍ഷന്‍ ഇനി വെറും…
July 6, 2026
‘ സ്നേഹ വിഹിതം ’ പരിപാടി ഉദ്ഘാടനം ചെയ്തു
പയ്യാവൂര്‍: പയ്യാവൂര്‍ വലിയ പള്ളി മിഷന്‍ ലീഗ് യൂണിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘ സ്നേഹ വിഹിതം ’ പരിപാടിയുടെ ഉദ്ഘാടനം മലബാര്‍ റീജിയന്‍ ഡയറക്ടര്‍…
July 6, 2026
105-ാമത് ക്‌നാനായ മലങ്കര കത്തോലിക്ക പുനരൈക്യ വാര്‍ഷികം ആഘോഷിച്ചു
ചെങ്ങന്നൂര്‍: ക്‌നാനായ മലങ്കര കത്തോലിക്കര്‍ ക്രൈസ്തവസമൂഹത്തിന് എന്നും വലിയൊരു മാതൃകയാണെന്നും, അവര്‍ സമൂഹത്തിന് നല്‍കിവരുന്ന സംഭാവനകള്‍ മഹത്വരമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . 105-ാമത്…
July 6, 2026
ഓപ്പറേഷന്‍ തൂഫാന് കെ.സി.വൈ.എല്‍ പിന്തുണ
ഓപ്പറേഷന്‍ തൂഫാന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കോട്ടയം അതിരൂപത കെ സി വൈ എല്‍ ന്റെ പിന്തുണ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് അറിയിച്ചു കെ…
July 5, 2026
വിശ്വാസ പരിശീലനത്തില്‍ എ ഗ്രേഡ്
കാന്തളം: വിശ്വാസ പരിശീലനത്തില്‍ കോട്ടയം അതിരൂപതയില്‍ എ ഗ്രേഡ് നേടിയ കാന്തളം സേക്രഡ് ഹാര്‍ട്ട ് സണ്‍ഡേ സ്കുള്‍ വിദ്യാര്‍ഥികള്‍ വികാരി ഫാ.ഷെല്‍ട്ടണ്‍ അപ്പോഴിപ്പറമ്പില്‍…
July 5, 2026
ഡോക്ടറേറ്റ് ലഭിച്ചു
റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയിലെ ക്ലെരിഷ്യന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സമര്‍പ്പിത ജീവിത ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ സി. ഹെലെന SJC . ഡിജിറ്റല്‍…
July 5, 2026
ക്നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കടുത്തുരുത്തി മേഖലാതല മൈക്രോ ഫിനാന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു
കോട്ടയം : ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കടുത്തുരുത്തി മേഖലാതല മൈക്രോ ഫിനാന്‍സ് പദ്ധതി ഇരവിമംഗലത്ത് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം…
July 4, 2026
ക്നാനായ മലങ്കര പുനരൈക്യ ദിനാഘോഷം ഞായറാഴ്ച
ചെങ്ങന്നൂര്‍ : 105-ാമത് ക്ളാനായ മലങ്കര കത്തോലിക്കാ പുനരൈകൃ ദിനാഘോഷം ഞായറാഴ്ച 9.30നു കല്ലിശേരി സെന്‍റ് മേരീസ് ക്നാനായ മെത്രാസന ദൈവാലയത്തില്‍ നടക്കും. 9.30ന്…
July 4, 2026
എന്റെ കര്‍ത്താവെ! എന്റെ ദൈവമേ!
Metrice philip എന്റെ കര്‍ത്താവെ! എന്റെ ദൈവമേ! വിശ്വാസത്തിന്റെ നിറദീപം തെളിയിച്ച, വി. തോമാശ്ലീഹായുടെ, ദുഃഖറാന തിരുനാള്‍ ആശംസകള്‍. ആണിപഴുതിലൂടെ, വിരല്‍ കടത്തികൊണ്ട് വിശ്വാസത്തിന്റെ…
July 4, 2026
കത്തീഡ്രല്‍ വോയിസ് പ്രസിദ്ധീകരിച്ചു
കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ പാരിഷ് ബുള്ളറ്റിന്‍ കത്തീഡ്രല്‍ വോയിസ് പ്രസിദ്ധീകരിച്ചു ഇടവകയിലെ വാര്‍ത്തകളും പ്രവര്‍ത്തനങ്ങളും പങ്കുവെക്കുന്നതിനൊപ്പം, ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന കഴിവുകളും ചിന്തകളും സൃഷ്ടിപരമായ…
July 4, 2026












