Browsing Category
Featured
622 posts
‘സ്വര്‍ഗ്ഗസ്മൃതി’ പ്രകാശനം
ബംഗളൂരു സ്വര്‍ഗ്ഗറാണി ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയുടെ രജതജൂബിലി സ്മരണിക ‘സ്വര്‍ഗ്ഗസ്മൃതി’ പ്രകാശനം കോട്ടയം അതിരൂപതയുടെ വികാരി ജനറല്‍ ഫാ. തോമസ് ആനിമൂട്ടില്‍ നിര്‍വഹിക്കുന്നു.…
August 10, 2026
ദേശീയ ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ്: കേരള ടീമില്‍ നയന അന്ന സജി
മടമ്പം: മഹാരാഷ്ര്ടയിലെ പൂനെയില്‍ ആഗസ്റ്റ് 11 മുതല്‍ 26 വരെ നടക്കുന്ന 16-ാമത് ദേശീയ ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമില്‍ മടമ്പം…
August 10, 2026
മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പൊതു മീറ്റിങ് സംഘടിപ്പിച്ചു
അരയങ്ങാട്: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മടമ്പം മേഖലയിലെ അരയങ്ങാട് പൊതുമീറ്റിങ് സംഘടിപ്പിച്ചു. അസംപ്ഷന്‍ പള്ളിവികാരി ഫാ. സില്‍ജോ ആവണിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു.…
August 6, 2026
കല്ലറ കോട്ടയം അതിരൂപതയിലെ രണ്ടാമത്തെ മികച്ച യൂണിറ്റ്
2024-26 പ്രവര്‍ത്തന വര്‍ഷത്തില്‍ കോട്ടയം അതിരൂപതയിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട കെ.സി.വൈ.എല്‍ കല്ലറ യൂണിറ്റ് അംഗങ്ങള്‍…
August 6, 2026
പുതിയ സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് ആഗസ്റ്റ് ഒന്‍പതിന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പുതിയ സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങ് ഓഗസ്റ്റ് 9 ഞായറാഴ്ച…
August 6, 2026
ഡോക്ടറേറ്റ് നേടി
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയ ടിനു ആന്‍ ജോസ് .നിലവില്‍ കോട്ടയം ബി.സി.എം. കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്.ചുള്ളിക്കര കണിയാപറമ്പില്‍ കെ. ടി.…
August 4, 2026
കെ.സി.വൈ.എല്‍ ചുങ്കം-കടുത്തുരുത്തി ഫൊറോനകള്‍ സംയുക്ത യുവജന ദിനാഘോഷം നടത്തി
കരിങ്കുന്നം: കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തിലും കടുത്തുരുത്തി ഫൊറോനയുടെ സഹകരണത്തോടെയും ഫൊറോനാതല യുവജന ദിനാഘോഷമായ ‘തരംഗം സീസണ്‍3’ കരിങ്കുന്നം യൂണിറ്റിന്‍്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ചു. സര്‍ക്കാര്‍…
August 3, 2026
ഇംഗ്ലീഷ് ഭാഷാപഠന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു
കല്ലറ: സെന്റ് തോമസ് ഹൈസ്‌കൂളില്‍ അധ്യാപകര്‍ക്കായി ഏകദിന ഇംഗ്ലീഷ് ഭാഷാപഠന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം, ദൈനംദിന ആശയവിനിമയത്തിലെ അതിന്റെ പ്രയോഗം, വിദ്യാര്‍ഥികളില്‍…
August 3, 2026
റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം തവണയും ചാമ്പ്യന്മാരായി ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍
കോഴിക്കോട്: സി.ഐ.എസ്.സി.ഇ. ‘ഡി’ സോണ്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചാമ്പ്യന്മാരായി. കാസര്‍ഗോഡ്…
August 3, 2026
കെ.സി.ഡബ്ള്യു.എ കൈപ്പുഴ ഫൊറോന ഗ്രാന്‍ഡ് പേരന്‍്റ്സ് ഡേ ആഘോഷം
ഏറ്റുമാനൂര്‍: കെ.സി.ഡബ്ള്യു.എ കൈപ്പുഴ ഫൊറോനയുടെ ഈ വര്‍ഷത്തെ ഗ്രാന്‍ഡ് പേരന്‍്റ്സ് ഡേ ആഘോഷം ഏറ്റുമാനൂര്‍ യൂണിറ്റിന്‍്റെ ആതിഥേയത്വത്തില്‍ നടന്നു. സമ്മേളനത്തില്‍ ഫൊറോന പ്രസിഡന്‍്റ് മിനി…
July 31, 2026












