Browsing Category
Featured
550 posts
ചിക്കാഗോ കെ.സി.എസ് യുവജനോത്സവം മാര്‍ച്ച് 21-ന്; ജെസ്ലിന്‍ പ്ലാന്താനത്ത് കോര്‍ഡിനേറ്റര്‍
ചിക്കാഗോ: കെ.സി.എസ് ചിക്കാഗോയുടെ 2026-ലെ യുവജനോത്സവം മാര്‍ച്ച് 21-ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഡസ്പ്ലെയിന്‍സ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും.…
January 23, 2026
ഇഗ്നെഷ്യ 2026 ഉല്‍ഘാടനം ചെയ്തു
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേഷന്‍ പെഗസസ് അണിയിച്ചൊരുക്കിയ ഇന്റര്‍കോളേജിയേറ്റ് ഫെസ്റ്റ് ഇഗ്നെഷ്യ 2026 എഴുത്തുകാരിയും കലാകാരിയുമായ മിസ് ശീതള്‍ എസ്…
January 23, 2026
റിവ്യൂ മീറ്റിങ് നടത്തി
കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (നബാര്‍ഡ്)-ന്റെ സഹകരണത്തോടെ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ പന്നിവളര്‍ത്തല്‍ കൃഷിക്കാരുടെ കൂട്ടായ്മയായ പിഗ്ഗ്…
January 22, 2026
കുവൈറ്റ് ക്‌നാനായ കള്‍ചറല്‍ അസോസിയേഷന് (KKCA) നവ നേതൃത്വം.
Aspire Indian സ്‌കൂളില്‍ വെച്ച് 10-01-2026 ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ 2026 ഭാരവാഹികളായി ബൈജു തേവര്‍കാട്ടുകുന്നേല്‍ (പ്രസിഡന്റ് ),…
January 21, 2026
എം.എസ്.പി.യുടെപുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടറും കൗണ്‍സിലര്‍മാരും
ഫാ. സുനില്‍ പാറക്കല്‍ -ഡയറക്ടര്‍ ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍ -വൈസ് ഡയറക്ടര്‍ ഫാ. മാത്യു കണ്ണാലയില്‍- സെക്രട്ടറി ഫാ. ജിനു ആവണിക്കുന്നേല്‍ -ജോയിന്‍്റ് സെക്രട്ടറി…
January 21, 2026
സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും
മടമ്പം : മേരിലാന്റ് ഹൈസ്‌കൂളിലെ ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഏറെ വിപുലമായി കൊണ്ടാടി. കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍…
January 20, 2026
ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പി.കെ.എം കോളേജ് റണ്ണേഴ്സ് അപ്പ്
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ലെവല്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗം മത്സരത്തില്‍ റണ്ണേഴ്സ് അപ്പ് ആയ മടമ്പം പി.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ടീം…
January 19, 2026
ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ആസ്ഥാന മന്ദിരം -ക്‌നായി തോമ ടവര്‍ ഉദ്ഘാടനം ചെയ്തു
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ 2012 ല്‍ ആരംഭിച്ച ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി സ്വന്തം സ്ഥലത്തു നിര്‍മിച്ച പുതിയ ആസ്ഥാന…
January 19, 2026
രാജപുരം സെന്റ് പയസ് കോളേജില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു.
രാജപുരം: സെന്റ് പയസ് കോളേജ് രാജപുരത്തില്‍ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതില്‍ കോടതിയും മാധ്യമങ്ങളും വഹിക്കുന്ന പങ്ക് എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ ദേശീയ സെമിനാര്‍…
January 19, 2026
ബി സി എം ഫുട്ബോള്‍ ടൂര്‍ണമെന്‍്റ് : കൈപ്പുഴ ജേതാക്കള്‍.
കൈപ്പുഴ: കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ ആണ്‍കുട്ടികള്‍ക്കായ് ബി സി എം ഫുട്ബോള്‍ ടൂര്‍ണമെന്‍്റും പെണ്‍കുട്ടികള്‍ക്കായി വടംവലിയും നടത്തപ്പെട്ടു. ഹൈ സ്കൂള്‍…
January 17, 2026












