കോട്ടയം : ബി.സി.എം കോളേജില്‍ പുതുതായി ആരംഭിച്ച ബി.എസ്.സി അപൈ്ളഡ് സൈക്കോളജി പ്രോഗ്രാമില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ട്വിന്നിംഗ് പ്രോഗ്രാം വഴി യു.കെ . ഓസ്ട്രേലിയ,
യു.എസ് എന്നിവിടങ്ങളില്‍ മികച്ച സര്‍വകലാശാലകളില്‍ പി.ജി ചെയ്യുവാനുള്ള അവസരവും ഉണ്ട്. സൈക്കോളജി വിഷയത്തില്‍ പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കുന്ന സിലബസ് വിദേശ സര്‍വകലാശാലകളിലെ വിദഗ്ധരുടെ സഹായത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0481 2562171, 9188944099
ബി.എസ്.സി അപൈ്ളഡ് സൈക്കോളജിയില്‍ സീറ്റൊഴിവ്



