Editor

2267 posts

കണ്ടത്തെിയ സ്വര്‍ണ്ണമോതിരം ഉടമയ്ക്ക് തിരികെ നല്‍കി KCYL അംഗങ്ങള്‍

സ്കൂള്‍ വിട്ടു വരുന്ന വഴിക്ക് റോഡ് സൈഡില്‍ വെച്ച് കിട്ടിയ ഒന്നര പവനോളം വരുന്ന സ്വര്‍ണ്ണ മോതിരം അധ്യാപകര്‍ വഴി ഉടമസ്ഥന് തിരിച്ചു നല്‍കിയ…

ചിക്കാഗോ കെ.സി.എസ് യുവജനോത്സവം മാര്‍ച്ച് 21-ന്; ജെസ്ലിന്‍ പ്ലാന്താനത്ത് കോര്‍ഡിനേറ്റര്‍

ചിക്കാഗോ: കെ.സി.എസ് ചിക്കാഗോയുടെ 2026-ലെ യുവജനോത്സവം മാര്‍ച്ച് 21-ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഡസ്പ്ലെയിന്‍സ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും.…

കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് സ്വീകരണം ചൈതന്യയില്‍ (ജനുവരി 24)

കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ സ്വീകരണം സംഘടിപ്പിക്കുന്നു. അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍…

ഇഗ്നെഷ്യ 2026 ഉല്‍ഘാടനം ചെയ്തു

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേഷന്‍ പെഗസസ് അണിയിച്ചൊരുക്കിയ ഇന്റര്‍കോളേജിയേറ്റ് ഫെസ്റ്റ് ഇഗ്നെഷ്യ 2026 എഴുത്തുകാരിയും കലാകാരിയുമായ മിസ് ശീതള്‍ എസ്…

ചക്കുപള്ളം: മേരി ഫിലിപ്പ് മുളവനാല്‍

ചക്കുപള്ളം: ചിക്കാഗോ സെന്‍്റ് മേരീസ് & സേക്രഡ് ഹാര്‍ട്ട് ഇടവകകളുടെ മുന്‍ വികാരിയും ക്നാനായ റീജിയന്‍ ഡയറക്ടറും വികാര്‍ ജനറാളുമായ ഫാ.തോമസ് മുളവനാലിന്‍െഞ മാതാവ്…

യേശുക്രിസ്തുവിന്‍്റെ ജീവിതകഥ ചിത്രങ്ങളിലൂടെ അവതരിപ്പിച്ച സംരംഭത്തില്‍ പങ്കാളിയായി വിനയ ബോബന്‍

തിരുവനന്തപുരം: ജനനം മുതല്‍ സ്വര്‍ഗ്ഗാരോപണം വരെ യേശുക്രിസ്തുവിന്‍്റെ ജീവിതകഥ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചുകൊണ്ട് അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായ ഫ്ളോറ ഇന്‍സ്റ്റിറ്റ്യൂട്ട്. പരമാവധി കലാകാരന്മാര്‍…

സൈബര്‍ സുരക്ഷാ പരിശീലനം

മടമ്പം : മേരിലാന്റ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മടമ്പം ബി സി എം ക്ലബ്ബ് ലൈബ്രറിയില്‍ സൈബര്‍ സുരക്ഷയെ സംബന്ധിച്ച്…

 റിവ്യൂ മീറ്റിങ് നടത്തി

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (നബാര്‍ഡ്)-ന്റെ സഹകരണത്തോടെ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ പന്നിവളര്‍ത്തല്‍ കൃഷിക്കാരുടെ കൂട്ടായ്മയായ പിഗ്ഗ്…
error: Content is protected !!