Editor
2267 posts
രാജപുരം സെന്‍റ് പയസ് ടെന്‍ത് കോളേജില്‍ വി. പത്താം പീയുസിന്‍്റെനവീകരിച്ച ഗ്രോട്ടോയുടെ വെഞ്ചരിപ്പ് നടത്തി.
രാജപുരം : കോട്ടയം അതിരൂപതയുടെ രണ്ടാമത്തെ മധ്യസ്ഥനായ വിശുദ്ധ പത്താം പീ യൂസിന്‍റെ നാമധേയത്തിലുള്ള രാജപുരം കോളേജിന്‍്റെ മുന്നില്‍ സ്ഥാപിച്ച ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് മാര്‍…
January 27, 2026
സൈമണ്‍ സി എ ചെമ്പന്നിയിലിന് രാഷ്ട്രപതിയുടെ അവാര്‍ഡ്
ഈ വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ര്ടപതിയുടെ അവാര്‍ഡിന് എസ്.പി സൈമണ്‍ സി എ ചെമ്പന്നിയില്‍ അര്‍ഹനായി . മംഗളൂരു ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റേഞ്ചിലെ ഡയറക്ടറേറ്റ്…
January 27, 2026
മാക്കീല്‍ തീര്‍ത്ഥാടനം നടത്തപ്പെട്ടു
കോട്ടയം അതിരൂപത കെ.സി.വൈ.എല്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ധന്യന്‍ മാക്കീല്‍ പിതാവിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാക്കീല്‍ തീര്‍ത്ഥാടനം ജനുവരി മാസം 25 തീയതി ഞായറാഴ്ച ഉച്ചക്ക് 12:30ന്…
January 26, 2026
കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് സ്വീകരണം സംഘടിപ്പിച്ചു
കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ സ്വീകരണം സംഘടിപ്പിച്ചു. അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററൽ സെന്ററിൽ…
January 24, 2026
New Leadership Takes Charge of Austrian Knanaya Catholic Community
Austria: The Austrian Knanaya Catholic Community (AKCC) has ushered in a new leadership team for the 2026–2028 term…
January 24, 2026
ഓസ്ട്രിയന്‍ ക്‌നാനായ കത്തോലിക്കാ കമ്മ്യൂണിറ്റിക്ക് നവസാരഥികള്‍
ഓസ്ട്രിയന്‍ ക്‌നാനായ കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ 2026-2028 വര്‍ഷത്തേക്കുള്ള പുതിയ ‘Mother Mary’കമ്മറ്റി അംഗങ്ങള്‍ സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാദര്‍. ജിജോ ഇലവുംവങ്കച്ചാലില്‍ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലി…
January 24, 2026
ക്രൈസ്‌തവ പാസ്റ്ററെ ചാണകം തീറ്റിക്കുന്ന `മതേതരത്വം’
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്‌തവര്‍ അങ്ങേയറ്റം ആക്രമണങ്ങളും പീഡനങ്ങളും നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്‌ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോര്‍സ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024…
January 24, 2026
ഭിന്നശേഷി സൗഹൃദ സംഗമം സംഘടിപ്പിച്ചു
കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ…
January 24, 2026
കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് പാഠ്യവിഷയങ്ങള്‍ തെരഞ്ഞെടുക്കണം: മന്ത്രി വി.എന്‍.വാസവന്‍
കൈപ്പുഴ: കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് പാഠ്യവിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികളെ അനുവദിക്കണമെന്ന് മന്ത്രി വി.എന്‍.വാസവന്‍ കൈപ്പുഴ സെന്‍്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ശതാബ്ദി ആഘോഷ…
January 24, 2026
ദൈവദാസന്‍ തൊമ്മിയച്ചന്‍ മെമ്മോറിയല്‍ ഇന്‍റര്‍ സ്കൂള്‍ ക്വിസ് മത്സരം
ചേവരമ്പലം : സെന്‍്റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്ക്കൂളില്‍ വര്‍ഷം തോറും നടത്താറുള്ള പൂതത്തില്‍ തൊമ്മിയച്ചന്‍ മെമ്മോറിയല്‍ ഇന്‍്റര്‍ സ്ക്കൂള്‍ ക്വിസ് മത്സരങ്ങള്‍ (മരിയന്‍…
January 24, 2026











