Editor
2267 posts
കേന്ദ്ര ബഡ്‌ജറ്റും ചില നിരീക്ഷണങ്ങളും
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിച്ച റിക്കാര്‍ഡ് ഇനി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. തുടര്‍ച്ചയായി 9 തവണയാണ് അവര്‍ കേന്ദ്ര…
February 10, 2026
New Parish Executive for St. Mary’s Knanaya Catholic Church, Chicago
Chicago: The trustees and executive members of St. Mary’s Knanaya Catholic Church, Morton Grove, for the year 2026–27…
February 9, 2026
ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിനു പുതിയ പാരീഷ് എക്സിക്യൂട്ടീവ്
ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ 2026-27 വര്‍ഷത്തേക്കുള്ള ട്രസ്ടിമാരെയും മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. സേവ്യര്‍ നടുപറമ്പില്‍, സണ്ണി…
February 9, 2026
3 വര്‍ഷമായി ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍എല്ല് ശസ്ത്രക്രിയയില്ലാതെ കാരിത്താസില്‍ നീക്കം ചെയ്തു
തെള്ളകം: കാരിത്താസ് ആശുപത്രിയില്‍ 60 വയസ്സുള്ള ഒരു ടാന്‍സാനിയന്‍ പൗരന്‍്റെ ഇടത് ശ്വാസകോശത്തില്‍ 3 വര്‍ഷമായി കുടുങ്ങിയിരുന്ന മീന്‍എല്ല് ശസ്ത്രക്രിയ വേണ്ടാതെയുള്ള ബ്രോങ്കോസ്കോപിക് ചികിത്സയിലൂടെ…
February 9, 2026
മാര്‍ മാത്യു മൂലക്കാട്ട് സി.ബി.സി.ഐ ഭാരവാഹിത്വത്തിലത്തെുന്ന ആദ്യ ക്നാനായ മെത്രാന്‍
കോട്ടയം: സി.ബി.സി.ഐയുടെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ക്നാനായ മെത്രാനായി മാര്‍ മാത്യു മൂലക്കാട്ട്. പിതാവിന്‍െറ സഭ ശുശ്രൂക്ഷയ്ക്കും ക്നാനായ സമുദായത്തിനും ലഭിച്ച വലിയ…
February 8, 2026
സി.ബി.സി.ഐക്ക് പുതിയ ഭാരവാഹികള്‍
ഇന്ത്യന്‍ കാത്താലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സിന്‍െറ പുതിയ പ്രസിഡന്‍റായി ഹൈദരബാദ് ആര്‍ച്ച് ബിഷപ്പ് കാര്‍ദ്ദിനാര്‍ ആന്‍്റണ പൂല തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍റുമാരയി തിരുവല്ല ആര്‍ച്ച്ബിഷപ്പ് തോമസ്…
February 8, 2026
ഫാ: റ്റീനേഷ് കുര്യന്‍ പിണര്‍ക്കയിലിന് ഡോക്ടറേറ്റ്
കോട്ടയം അതിരുപത വൈദികനായ ഫാ:റ്റീനേഷ് കുര്യന്‍ പിണര്‍ക്കയിലിന് മാധ്യമ മനശാസ്ത്രത്തില്‍ ഡോക്ടററേറ്റ് ലഭിച്ചു. രാജസ്ഥാന്‍ അല്‍വാറിലെ സണ്‍റൈസ് യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് മീഡിയാ സൈക്കോളജയില്‍ ഡോട്ടറേറ്റ്…
February 7, 2026
ഉഴവൂര്‍: പെരുന്താനം പുളിന്തൊട്ടിയില്‍ മേഴ്സി തോമസ്
സംസ്ക്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന്
February 7, 2026
ലോക ക്യാന്‍സര്‍ ദിനചാരണവും ബോധവല്‍ക്കരണ ക്ലാസും
ഇടുക്കി, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ ലോക ക്യാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് ”ക്യാന്‍സറിനെ സ്വയം പ്രതിരോധിക്കാം ”എന്ന സന്ദേശം നല്‍കിക്കൊണ്ട് ദിനചാരണവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.…
February 7, 2026











