Editor
2266 posts
സി.ബി.സി.ഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ മാത്യു മൂലക്കാട്ട് പിതാവിനെ ആദരിച്ചു
കോട്ടയം: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിനെ അതിരൂപതയുടെ സാമൂഹ്യ സേവന…
February 25, 2026
ചിക്കാഗോ സെന്റ് മേരീസില്‍ പുരുഷ, വനിതാ മിനിസ്ട്രി ഭാരവാഹികളെ തിരഞ്ഞെടുത്തു
ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലെ 2026-27 വര്‍ഷത്തേക്കുള്ള പുരുഷ വനിതാ മിനിസ്ട്രിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫെബ്രുവരി 22, ഞായറാഴ്ച…
February 25, 2026
അറ്റ് ലാന്റ: കിടങ്ങൂര്‍ പിള്ളവീട്ടില്‍ ത്യേസ്യാമ്മ ജോസഫ്
സംസ്ക്കാരം ശനിയാഴ്ച രാവിലെ ഒന്‍പതിന്
February 25, 2026
വഴിത്തല: മാറിക ചെള്ളകണ്ടത്തില്‍ പുന്നൂസ് ജോസഫ്
സംസ്കാരം നാളെ (26.02.2026 ) ഉച്ചകഴിഞ്ഞ് 3 മണിക്ക്
February 25, 2026
ഹോസ്റ്റലിന് ശിലാസ്ഥാപനം നടത്തി
കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ് ആന്‍ഡ് ഫാര്‍മസിക്കായി പേരൂര്‍ മന്നാമലയില്‍ കോട്ടയം അതിരൂപത നിര്‍മിക്കുന്ന പുതിയ ഹോസ്റ്റലിന്‍്റെ ശിലാസ്ഥാപനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത…
February 24, 2026
Kcyl ചുങ്കം ഫൊറോന സാജോ മൗണ്ട് കുരിശുമലകയറ്റം നടത്തി
Kcyl ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ നോമ്പുകാലത്തിനോട് അനുബന്ധിച്ച് വടക്കുംമുറി സാജോ മൗണ്ട് കുരിശുമലകയറ്റം നടത്തി.വിവിധ യൂണിറ്റുകളില്‍നിന്നായി അന്‍പതോളം യുവജനങ്ങള്‍ ഈ തീര്‍ത്ഥാടനത്തില്‍ പങ്കാളികളായി.
February 24, 2026
കെ.സി.എസ്.എല്‍ കലാ- സാഹിത്യോത്സവം: അരീക്കരയ്ക്ക് ചാമ്പ്യന്‍ഷിപ്പ്
കോട്ടയം അതിരൂപത കെ.സി.എസ്.എല്‍ 2025-26 വര്‍ഷത്തെ കലാ- സാഹിത്യോത്സവത്തില്‍ യു.പി. വിഭാഗത്തില്‍ ി തുടര്‍ച്ചയായി അഞ്ചാം തവണയും ചാമ്പ്യന്‍ഷിപ്പ് നേടിയ അരീക്കര സെന്‍്റ് റോക്കീസ്…
February 24, 2026
ഖത്തര്‍ ക്‌നാനായ: പുതിയ നേതൃത്വത്തിലേക്ക്
ദോഹ: ഖത്തറിലെ പ്രവാസി ക്‌നാനായ സമുദായംഗങ്ങളുടെ സംഘടനയായ ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ (QKCA) 2026-2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍…
February 24, 2026












