ഫ്ളോറിഡ: മേക്കാട്ടേല്‍ ജോജി ജോസഫ്

ഫ്ളോറിഡ: മേക്കാട്ടേല്‍ ജോജി ജോസഫ് (45) നിര്യാതനായി . ബുധനാഴ്ച  ( 28/10)കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന ഭൗതികശരീരം നോര്‍ക്കയുടെ നേതൃത്വത്തില്‍ ജന്മനാടായ കിടങ്ങൂരിലേക്ക് കൊണ്ടുപോകുന്നതാണ്. ഒക്ടോബര്‍ 29 വ്യാഴാഴ്ച 9 മണിയ്ക്ക് ജോജിയുടെ ഭൗതികശരീരം സ്വഭവനത്തില്‍ എത്തിക്കുന്നതാണ്. തുടര്‍ന്ന് 11 മണിക്ക് പൊതുദര്‍ശനത്തിനായി കിടങ്ങൂര്‍ സെന്റ് മേരീസ് ചര്‍ച് പാരീഷ് ഹാളില്‍ എത്തിക്കും. സംസ്‌കാരശുശ്രൂഷകള്‍ 3.30 ന് മാതൃഇടവകയായ കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്.

 

Previous Post

അരീക്കര: മുരിയംകോട്ട്മലയില്‍ അന്ന ജോസഫ്

Next Post

ബൈബിള്‍ കലോത്സവത്തില്‍ മ്രാല ഇടവകയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

Total
0
Share
error: Content is protected !!