Editor

2360 posts

സെന്‍റ് ജോസഫ് ക്നാനായ കാത്തലിക് മിഷന്‍ ലണ്ടന്‍ യു.കെയില്‍ വി. യൗസേപ്പിതാവിന്‍െറ തിരുനാള്‍

ലണ്ടന്‍: സെന്‍റ് ജോസഫ് ക്നാനായ കാത്തലിക ്മിഷന്‍ ലണ്ടന്‍ യു.കെയില്‍ വി. യൗസേപ്പിതാവിന്‍െറ തിരുനാള്‍ മെയ് 1, 2 തീയതികളില്‍ ആഘോഷിക്കും. മെയ് 1ന്…

കോയമ്പത്തൂര്‍ അസീസി സ്‌നേഹാലയത്തില്‍ സ്‌നേഹാഘോഷമൊരുക്കി സെന്റ് മേരിസ് ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റ് 

ചിക്കാഗോ : എച്ച്ഐവി/എയ്ഡ്‌സ് ബാധിതരായ കുട്ടികള്‍ക്കും താമസക്കാര്ക്കും സന്തോഷവും ആശ്വാസവും പകരുന്ന സ്‌നേഹനിമിഷങ്ങള്‍ സമ്മാനിച്ച്, കോയമ്പത്തൂര്‍ അസീസി സ്‌നേഹാലയത്തില്‍ പ്രത്യേക ആഘോഷം സംഘടിപ്പിച്ചു. ചിക്കാഗോ…

നൂഹ്റ മാസികയുടെ നൂറാം പതിപ്പ് പ്രസിദ്ധീകരിച്ചു

ചിക്കാഗോ: അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയന്റെ ആത്മീയ പ്രസിദ്ധീകരണമായ നുഹറ മാസികയുടെ നൂറാം പതിപ്പ് പ്രകാശനം ചെയ്തു. ക്നാനായ ജനതയുടെ ആത്മീയ ഉണര്‍വിനായി 2018…

ദുരന്ത ദു:ഖങ്ങളെ അതിജീവിക്കുക

(Fr. Dr. Thomas M. Kottoor) ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക -ശാരീരിക ആഘാതങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. ദുരന്ത വാര്‍ത്തകള്‍ നിത്യവും നമ്മെ തേടിയത്തെുന്നു. പേമാരി…

NCC കേഡറ്റുകള്‍ക്ക് ഡ്രോണ്‍ ഫ്‌ലയിങ്ങ് ക്ലാസുകള്‍ നല്‍കി കോട്ടയം മീഡിയ കമ്മീഷന്‍

കോട്ടയം : കോട്ടയം മീഡിയ കമ്മീഷന്‍ കോട്ടയം ജില്ലയിലെ വിവിധ NCC ബറ്റാലിയനുമായി സഹകരിച്ചു സമ്മര്‍ ക്യാമ്പിനോടനുബന്ധിച്ച് കേഡറ്റുകള്‍ക്ക് വിവിധതരം ഡ്രോണുകളെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ചും…
error: Content is protected !!