Editor
2355 posts
കല്ലറ : ഓളിയില് സെല്സി അജി
സംസ്കാര ശുശ്രൂഷകള് 27.07.2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക്
July 23, 2026
Knanaya Catholic Faith Gathering “Vaazhvu 2026” on September 26
London: Vaazhvu 2026, the annual Knanaya Catholic faith and heritage gathering organized by Knanaya Catholic Missions UK, will…
July 23, 2026
ക്നാനായ കത്തോലിക്ക വിശ്വാസസംഗമം – വാഴ്വ് 2026′ സെപ്റ്റംബര് 26ന്
ലണ്ടന്: ക്നാനായ കാത്തലിക് മിഷന്സ് യു.കെയുടെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന ക്നാനായ കത്തോലിക്ക വിശ്വാസ-പാരമ്പര്യ സംഗമമായ ‘വാഴ്വ് 2026’ സെപ്റ്റംബര് 26-ന് ബഥേല് കണ്വെന്ഷന് സെന്ററില്…
July 23, 2026
16-ാമത് KCCNA കണ്വെന്ഷന് : പ്രഥമ പ്രസിഡന്റ് പരേതനായ എബ്രഹാം നിരവത്തിന്റെ സ്മരണയ്ക്ക് കണ്വെന്ഷന് ഹാളിന് നാമകരണം
ഫോര്ട്ട് ലോഡര്ഡെയില്,( ഫ്ലോറിഡ): വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ഏറ്റവും വലിയ ദേശീയ സംഗമമായ 16-ാമത് KCCNA (Knanaya Catholic Congress of…
July 23, 2026
ജെസിന് ജോബിയെ ആദരിച്ചു
റോം: ഇറ്റാലിയന് ഹൈസ്കൂള് ഫൈനല് പരീക്ഷയില് (Maturita) മുഴുവന് മാര്ക്കും ( 100/100 ) നേടിയ ജെസിന് ജോബിയെ, റോമിലെ സാന് പിയോ ക്വിന്തോ…
July 23, 2026
ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം
കാനഡയിലെ ഡര്ഹാം റീജണിലും, സമീപപ്രദേശങ്ങളിലുമുള്ള ക്നാനായ കത്തോലിക്കാ അംഗങ്ങള് ചേര്ന്നുള്ള ഡര്ഹാം സോഷ്യല് ക്ളബ്ബിന്്റെ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശന ചടങ്ങ് ഒഷാവയില്…
July 23, 2026
കോഴി വളര്ത്തല് പദ്ധതി ധന സഹായ വിതരണം നടത്തി
കോട്ടയം: ഭക്ഷ്യസുരക്ഷയോടൊപ്പം ഉപവരുമാന സാധ്യതകള്ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് വിഭാവനം…
July 23, 2026
വി. പത്താം പീയൂസിന്്റെ കബറിടത്തിങ്കല് മാര് മാത്യു മൂലക്കാട്ട് വി. കുര്ബാന അര്പ്പിച്ചു
വത്തിക്കാന് : കോട്ടയം അതിരൂപതാധ്യക്ഷന് മാര് മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സെന്്റ് പീറ്റേഴ്സ് ബസിലിക്കയിലെ വി. പത്താം പീയൂസ് മാര്പ്പാപ്പയുടെ കബറിടത്തില്വി കുര്ബാന അര്പ്പിച്ചു.…
July 22, 2026











