ഇടക്കോലി : തൊട്ടിയില്‍ ജോസഫ് ജോണ്‍

ഇടക്കോലി : തൊട്ടിയില്‍ ജോസഫ് ജോണ്‍ (78) അന്തരിച്ചു.സംസ്‌കാരം നാളെ (13-08-2026-വ്യാഴം) വൈകുന്നേരം 3 ന് ഇടക്കോലി സെന്റ് ആന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭൗതികദേഹം നാളെ രാവിലെ 10ന് പള്ളിയുടെ പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കും. ഭാര്യ: ഏലിയാമ്മ ഇടക്കോലി വെള്ളരിമറ്റം കുടുംബാംഗം.മക്കള്‍:
സാബു ജോസഫ് (യുകെ), സിനി ജോസഫ് (ചിങ്ങവനം),മനോജ് ജോസഫ് (യുകെ) , ഹേമ ജോസഫ് (യുകെ), നിഷ ജോസഫ് (യുകെ). മരുമക്കള്‍: സ്റ്റെനി താഴപ്പള്ളില്‍ (യുകെ), സാജന്‍ ചിലമ്പട്ടുശ്ശേരില്‍ (ചിങ്ങവനം), മൈജ കൊച്ചുപുരയ്ക്കല്‍ (യുകെ), ഡോണി മുതുകാട്ടില്‍ (യുകെ),ജിസ്സു പുളിമലയില്‍ (യുകെ).

 

Previous Post

തൊടുപുഴ: ഇല്ലിക്കല്‍കുന്നുംപുറത്ത് ഇ.കെ ചാക്കോ

Total
0
Share
error: Content is protected !!