Editor
2282 posts
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുപുഷ്പ മിഷന്‍ലീഗ് മാതൃക – അഡ്വ. സജീവ് ജോസഫ് MLA
ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷിത്വ ദിനത്തിന്റെ ഓര്‍മയാചരണത്തിന്റെ ഭാഗമായി ജീവധാര 2K25 എന്ന പേരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.…
September 8, 2025
ട്രംപിന്റെ തീരുവ യുദ്ധം: വെല്ലുവിളിയും സാധ്യതകളും
നാളിതുവരെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയിലൊന്നായിരുന്നു അമേരക്ക. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 27-ാം തീയതി മുതല്‍ ഇന്ത്യയുടെ കയറ്റുമതിക്ക് 25 ശതമാനം ചുങ്കവും ഇന്ത്യ…
September 8, 2025
വാഴ്ത്തപ്പെട്ടവരായ ഫ്രസ്സാത്തിയെയും അക്കൂത്തിസിനെയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി
വാഴ്ത്തപ്പെട്ടവരായ പീയെര്‍ ജോര്‍ജോ ഫ്രസ്സാത്തിയെയും കാര്‍ലൊ അക്കൂത്തിസിനെയും ലിയൊ പതിനാലാമന്‍ പാപ്പാ വത്തിക്കാനില്‍ വച്ച് വിശുദ്ധരായി പ്രഖ്യാപിച്ചു.പ്രാദേശികസമയം രാവിലെ പത്തുമണിക്ക് ലിയൊ പതിനാലാമന്‍ പാപ്പായുടെ…
September 7, 2025
വണ്ടന്മേട് : പൂത്തുറയില്‍ മറിയാമ്മ മാത്യു
സംസ്കാരം ശനിയാഴ്ച ( 6/09/25) ഉച്ചയ്ക്ക് 1.30ന്
September 5, 2025
പരിശുദ്ധ കന്യക മാതാവിന്റെ തിരുന്നാള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റമ്പര്‍ 7 വരെ റോക് ലാന്‍ഡ് :സെന്റ് മേരീസ് ക്‌നാനായ കത്തൊലിക്ക ദേവാലയത്തില്‍
റോക് ലാന്‍ഡ് :പരിശുദ്ധ കന്യാമറിത്തിന്റെ നാമധെയത്തില്‍ ഉള്ള റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ പരി: കന്യാമറിയത്തിന്റെ തിരുന്നാള്‍ ദിനങ്ങളില്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത പരി…
September 5, 2025
നൂറു ശതമാനം വിജയ തിളക്കത്തില്‍ കടുത്തുരുത്തി മേരി മാതാ ഐ ടി ഐ
കടുത്തുരുത്തി : കേന്ദ്ര നൈപുണ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേരി മാതാ പ്രൈവറ്റ് ഐ ടി ഐ യില്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ നടത്തിയ NCVT…
September 4, 2025
ജൂബിലി ഫാമിലി ക്വിസ്: നവംബര്‍ 22-ന് തുടക്കം
കോട്ടയം: മഹാജൂബിലിയോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജൂബിലി ഫാമിലി ക്വിസിന് ഒരുക്കം പൂര്‍ത്തിയാകുന്നു. ആദ്യഘട്ടമായ ഇടവക, ഫൊറോന മത്സരങ്ങള്‍ നവംബര്‍ 22-ന് രാത്രി…
September 4, 2025
കലാ സിംഗപ്പൂര്‍, പ്രവാസി എഴുത്തുകാരന്‍ മെട്രിസ് ഫിലിപ്പിനെ ആദരിച്ചു
സിംഗപ്പൂര്‍: കലാ, സാഹിത്യ മേഖലകളിലെ, മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി, മെട്രീസ് ഫിലിപ്പിനെ, സാമൂഹ്യ, സാംസ്‌കാരിക സംഘടനയായ, കലാ സിംഗപ്പൂര്‍, ഓണം ഫെസ്റ്റാ 2025, ആഘോഷത്തോട്…
September 4, 2025











