ഉഴവൂര്‍ : ജോസ് മുളക്കല്‍

ഉഴവൂര്‍ : ജോസ് മുളക്കല്‍ (80) നിര്യാതനായി . സംസ്‌ക്കാരം പിന്നീട്.. ഭാര്യ : പരേതയായ മേരി പുതിയാപറമ്പില്‍ (കോതനല്ലൂര്‍) കുടുംബാംഗം മക്കള്‍ : ജോബി (UK), ജോജി (കുവൈറ്റ്), ജീന (ഓസ്‌ട്രേലിയ) മരുമക്കള്‍ : ജിന്‍സി ജോബി വരവുകാലായില്‍ (കണ്ണങ്കര ), ബിബി ജോജി മണ്ണുകുന്നേല്‍ (മറ്റക്കര) , ജോയിസ് തോമസ് കാഞ്ഞിരത്തിങ്കല്‍ (ഉഴവൂര്‍ )

 

Previous Post

കിടങ്ങൂര്‍ സെന്റ്.മേരീസ് ഹയര്‍സെക്കണ്ടറിസ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം(NSS)-ന്റെ രണ്ടാമത് യൂണിറ്റ് പ്രവര്‍ത്തന ഉദ്ഘാടനം നടത്തി

Next Post

വെസ്റ്റ് ഓതറ: കൊച്ചുവട്ടോത്തറ കെ.എം ഏലിക്കുട്ടി

Total
0
Share
error: Content is protected !!