വെസ്റ്റ് ഓതറ: കൊച്ചുവട്ടോത്തറ കെ.എം ഏലിക്കുട്ടി

വെസ്റ്റ് ഓതറ: കൊച്ചുവട്ടോത്തറ കെ.എം ഏലിക്കുട്ടി (93) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് ലിറ്റില്‍ ഫ്ളവര്‍ ക്നാനായ മലങ്കര കത്തോലിക്ക പള്ളിയില്‍. ഫാ. ടോംസി കൊച്ചവട്ടോത്തറ ഒ.എസ്. എച്ചിന്‍െറ മാതാവാണ്.

Previous Post

ഉഴവൂര്‍ : ജോസ് മുളക്കല്‍

Next Post

ചിക്കാഗോ: സംക്രാന്തി നെടിയകാലായില്‍ അന്നമ്മ

Total
0
Share
error: Content is protected !!