Editor
2267 posts
കുര്യന്‍-മറിയാമ്മ ദമ്പതികളുടെ സഹയാത്രയ്ക്ക് 75ന്റെ മധുരം
ക്‌നാനായസമുദായാംഗങ്ങളില്‍ വിവാഹത്തിന്റെ ഏഴരപ്പതിറ്റാണ്ടു പൂര്‍ത്തിയാക്കിയ വളരെ കുറച്ചുപേരേ കാണൂ. വിവാഹജീവിതം ഒരു വര്‍ഷം പോലും പൂര്‍ത്തിയാക്കുന്നതിന് മുമ്പു രണ്ടുപേരും രണ്ടുവഴിക്കാകുന്ന ഇന്നത്തെ ചില ദാമ്പത്യങ്ങള്‍ക്കിടയില്‍…
January 10, 2026
മാര്‍ ചൂളപ്പറമ്പില്‍ അനുസ്മരണം നടത്തി
കുറ്റൂര്‍: മാര്‍ അലക്സാണ്ടര്‍ ചുളപ്പറമ്പില്‍ പിതാവിന്‍്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ 75 ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു തിരുഹൃദയദാസസമൂഹത്തിലൂടെ മലങ്കര പുനരൈക്കത്തിന് അഭി പിതാവ് നല്‍കിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് റ്റൂര്‍…
January 10, 2026
കെ.സി.വൈ.എല്‍ മാക്കീല്‍ തീര്‍ത്ഥാടനം
കോട്ടയം: കെ സി വൈ എല്‍ കോട്ടയം അതിരൂപത ധന്യന്‍ മാക്കീല്‍ പിതാവിന്‍്റെ ചരമാവാര്ഷികത്തോട് അനുബന്ധിച്ചു 2026 ജനുവരി 25ന് ഉച്ചയ്ക്ക് 12:30 ന്…
January 9, 2026
ഉത്തരോത്തരം മെഗാ ക്വിസ് മത്സരം: അറിവിന്റെ ഉത്സവമായി മാറി
കോട്ടയം: സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ മെമ്മോറിയല്‍ അഖില കേരള മെഗാ ക്വിസ് മത്സരം ‘ഉത്തരോത്തരം’ സംഘടിപ്പിച്ചു.…
January 8, 2026
രജത ജൂബിലി സംഗമം
പിറവം: കര്‍ത്താവ് ഈശോ മിശിഹായുടെ മനുഷ്യാവതാരത്തിന്‍്റെ ജൂബിലി (2025 ) സമാപിക്കുന്നതിനോട് അനുബന്ധിച്ച് പിറവം ഇടവകയിലെ 2024,25,26 വര്‍ഷങ്ങളില്‍ വിവാഹത്തിന്‍്റെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന,…
January 8, 2026
സുവര്‍ണ്ണ ജൂബിലി സംഗമം
പിറവം: കര്‍ത്താവ് ഈശോ മിശിഹായുടെ മനുഷ്യാവതാരത്തിന്‍്റെ ജൂബിലി (2025 ) സമാപിക്കുന്നതിനോട് അനുബന്ധിച്ച് പിറവം ഇടവകയിലെ 2024,25,26 വര്‍ഷങ്ങളില്‍ വിവാഹത്തിന്‍്റെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന,…
January 8, 2026
ഇന്റര്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഫെസ്റ്റ് വോയേജര്‍- 2026 രാജപുരം കോളേജില്‍
രാജപുരം: കാസര്‍ഗോഡ്- കണ്ണൂര്‍ ജില്ലകളിലെ പ്ലസ് വണ്‍- പ്ലസ് ടു വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടക്കുന്ന മാനേജ്‌മെന്റ് ഫെസ്റ്റ് വോയേജര്‍- 2026 ജനുവരി 9ന് രാജപുരം…
January 7, 2026












